¡Sorpréndeme!

Gujarat doctors suggest CT scan if RT-PCR test comes negative | Oneindia Malayalam

2021-04-20 279 Dailymotion

Gujarat doctors suggest CT scan if RT-PCR test comes negative
കൊവിഡ് ഒന്നാം തരംഗത്തേക്കാള്‍ അതിതീവ്രമായി രാജ്യത്ത് രണ്ടാം തരംഗത്തില്‍ ആഞ്ഞടിച്ച് കൊണ്ടിരിക്കുകയാണ്. എല്ലാ സംസ്ഥാനങ്ങളും പരിശോധന ഉയര്‍ത്തിയിരിക്കുന്നു. എന്നാല്‍ ആന്റിജന്‍ പരിശോധനയിലും ആര്‍ടിപിസിആര്‍ പരിശോധനയിലും നെഗറ്റീവ് ആണെന്ന് ഫലം ലഭിച്ചാലും കൊവിഡ് പോസിറ്റീവ് ആകാനുളള സാധ്യത കൂടുതലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.